30-ദിവസത്തെ ചലഞ്ച്

30% in 30 Days Challenge

ഒരു system, 30 ദിവസത്തിനുള്ളില് നിങ്ങളുടെ ബിസിനസ്സിനു വേണ്ടി നിങ്ങൾ തന്നെ build ചെയ്യുന്നത്.

Meta Ads + Instagram + WhatsApp — Website ഇല്ലാത്തവർക്ക്

പ്രവർത്തനം കണ്ടോ

ഇങ്ങനെയാണ് ഇത് Work ചെയ്യുന്നത്

ഈ system ന്റെ പ്രത്യേകത എന്ത്, എന്തുകൊണ്ട്?

  • ഓരോ ഘട്ടവും എങ്ങിനെയാണ് പ്രവർത്തിക്കുന്നത്
  • എന്തുകൊണ്ട് അങ്ങിനെ
  • എങ്ങിനെ അത് നിങ്ങൾക്ക് ഉപകരിക്കുന്നു

Full Demo കാണൂ! →

സ്ഥിതി

നിങ്ങൾ പലതും Try ചെയ്‌തു.
ഫലമൊന്നുമുണ്ടായില്ല.

  • ഒരു Post ബൂസ്റ്റ് ചെയ്‌തു. Result കിട്ടിയില്ല.
  • ആർക്കൊക്കെയോ പണം കൊടുത്തു. അത് നഷ്ടമായി.
  • ഓരോ ആഴ്ചയും Instagram-ൽ Post ഇടുന്നു. Customers വരുന്നില്ല.

സത്യത്തിൽ, നിങ്ങളുടെ ആഗ്രഹത്തിലല്ല പ്രശ്നം.

പ്രശ്നം ആ method ആണ് — അത് മാത്രം.

കാരണം ഒന്നേയുള്ളൂ — ഒരു System ഇല്ലായിരുന്നു.

Core Distinction

എന്താണ് ആ System?

ഒറ്റ Ad കൊണ്ടോ, ഒറ്റ Post കൊണ്ടോ Result കിട്ടണമെന്നില്ല.

വലിയ ബിസിനസ്സുകൾ ചെയ്യുന്നത് കണ്ട് നമ്മൾ അതേ Ideas Copy ചെയ്യുന്നു. പക്ഷേ നമ്മൾ കാണുന്നത് ആ Ideas മാത്രമാണ് — അതിന് പിന്നിലെ System അല്ല.

Paid Ads ആളുകളെ കൊണ്ടുവരുന്നു. Organic Instagram അവരിൽ Trust ഉണ്ടാക്കുന്നു.

ഈ രണ്ടും ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് Result വരുന്നത്.

By the third day I was running ads and getting results.

Nexverse Learning · Hands on IT Academy

System

ഒന്ന് മറ്റൊന്നിനുംകൂടി ഗുണം ചെയ്യുന്ന സിസ്റ്റം ആകുന്നതെങ്ങനെ?

Ads ഉം Instagram ഉം ഒരു സിസ്റ്റത്തിന്റെ ഭാഗമായാൽ, നിങ്ങളുടെ customer നെക്കുറിച്ചുള്ള അവരുടെ കണ്ടെത്തലുകൾ തമ്മിൽ പങ്കുവെക്കും.

ഒരു Ad അല്ലെങ്കിൽ Instagram Content വർക്കായില്ലെങ്കിൽ പോലും, അതിൽ നിന്നുള്ള പാഠങ്ങൾ നിങ്ങളുടെ കസ്റ്റമെറിലേക്കുള്ള ദൂരം കുറച്ചുകൊണ്ടുവരും.

Ad ന് ചിലവാക്കുന്ന ഒന്നാമത്തെ രൂപ മുതൽ...
ഓരോ രൂപയും അടുത്ത രൂപയുടെ മൂല്യം വർധിപ്പിക്കുന്നു.

Instagram ൽ പോസ്റ്റ് ചെയ്യുന്ന ആദ്യ content മുതൽ...
ഓരോ പോസ്റ്റും പിറകിൽ വരുന്നതിന് വളമാകുന്നു.

AdsInstagram

ദിവസം ഒന്നു മുതൽ — ഇത് എങ്ങനെ വളരുന്നു.

30 ദിവസം

ഇത് എങ്ങനെ വളരുന്നു — 4 ഘട്ടങ്ങളിലൂടെ.

30 ദിവസം എന്നത് program-ന്റെ structure ആണ്.
Result എത്ര വേഗം വരും — അത് നിങ്ങളുടെ execution അനുസരിച്ചാണ്.

ഘട്ടം 1 — Foundation

നിങ്ങൾ എന്ത് offer ചെയ്യുന്നു, ആർക്കുവേണ്ടി, അവർക്ക് എന്ത് പ്രശ്നം, എന്ത് benefit — ഇതിൽ നിങ്ങൾക്ക് clarity കിട്ടും.

മിക്കവരും ഈ ഘട്ടം skip ചെയ്യും. അതുകൊണ്ടാണ് അവരുടെ ads work ആകാത്തത്.

ഘട്ടം 2 — Build

Audience targeting. Frameworks ഉപയോഗിച്ച് നിങ്ങളുടെ ബിസിനസ്സിന് വേണ്ടി ad copy. ആദ്യത്തെ creatives. Instagram content plan.

Foundation-ൽ കിട്ടിയ clarity ഇവിടെ ഉപയോഗത്തിൽ വരുന്നു.

ഘട്ടം 3 — Go Live

Ads live ആകുന്നു. Leads വരാൻ തുടങ്ങുന്നു. WhatsApp-ൽ ആൾക്കാർ message ചെയ്യുന്നു. Instagram engagement pick up ആകുന്നു.

Build ചെയ്ത assets ഇവിടെ data ആയി മാറുന്നു.

ഘട്ടം 4 — Iterate

Live-ൽ കിട്ടിയ data വച്ച് — എന്ത് work ആയി, എന്ത് ആയില്ല. Winners-ൽ double down ചെയ്യൂ. Losers cut ചെയ്യൂ.

ഓരോ ആഴ്ചയും കൂടുതൽ sharp ആകുന്നു.

FoundationBuildGo LiveIterateclarityassetsdata

ഓരോ ഘട്ടവും അടുത്ത ഘട്ടത്തിന് വേണ്ടത് produce ചെയ്യുന്നു. അതുകൊണ്ടാണ് ഇത് വളരുന്നത്.

ഇത് നിങ്ങൾ ഒറ്റയ്ക്ക് ചെയ്യുന്നില്ല.

നിങ്ങൾക്കൊപ്പം

നിങ്ങൾക്കൊപ്പം ആര്?

ഷെഫീഖ് ആദ്യം digital marketing പഠിച്ചത് സ്വന്തം ബിസിനസ്സിന് വേണ്ടി ആയിരുന്നു. അതിൽ വർഷങ്ങളോളം work ചെയ്തു. പിന്നെ, കേരളത്തിലെ ബിസിനസ്സ് owners-നും ഇതേ struggles ഉണ്ടെന്ന് മനസ്സിലായി — അവർക്ക് വേണ്ടി ആണ് ഇത് build ചെയ്തത്.

ആദ്യത്തെ batch-ൽ 7 പേർ ഉണ്ടായിരുന്നു. അതിൽ 3 പേർ എല്ലാ Steps-ഉം Complete ചെയ്തു — ഒരാൾക്ക് immediate results കിട്ടി, ബാക്കി 2 പേർ Process-ൽ convinced ആയി managed service-ലേക്ക് മാറി.

Real Result

ഒരു Real ബിസിനസ്സ്. ഒരു Real Result.

Client testimonial — watch on Instagram

Watch on Instagram · @shefeeqabubakr

30 ദിവസത്തേക്ക് നിങ്ങൾക്ക് കിട്ടുന്നത് എന്തെല്ലാം?

ഇതിൽ ഉള്ളത്

ഒരു സിസ്റ്റം നിർമ്മിക്കാൻ ആവശ്യമായതെല്ലാം.

നിങ്ങൾ നേരിട്ട് build ചെയ്യുന്ന system
01

Step-by-step Program

സീറോയിൽ നിന്ന് ഒരു working lead generation സിസ്റ്റത്തിലേക്ക്. ഓരോ സ്റ്റെപ്പും കൃത്യമായി വിശദീകരിക്കുന്ന ഓരോ വീഡിയോ.

02

Meta Lead Ads —

Lead Form അല്ലെങ്കിൽ WhatsApp Campaign — എല്ലാം നിങ്ങളുടെ ബിസിനസ്സിന് അനുയോജ്യമായ രീതിയിൽ സെറ്റ് ചെയ്യാം. Template അല്ല. നിങ്ങളുടെ ബിസിനസ്സിന് customized ആയിട്ടുള്ളത്!

03

Organic Instagram Strategy

പരസ്യങ്ങൾക്കൊപ്പം തന്നെ ഇൻസ്റ്റാഗ്രാം പ്രസൻസും വളർത്താം . നിങ്ങളുടെ Instagram content തന്നെ സ്വയം leads കൊണ്ടുവരുന്നതായിരിക്കണം!

04

DMTracker

നിങ്ങളുടെ ബിസിനസ്സിന് ചുറ്റും നിർമ്മിച്ച ഒരു strategy builder + content library.

നിങ്ങൾക്കൊപ്പം 30 ദിവസവും
05

വാട്സാപ്പ് ഗ്രൂപ്പ്

നിങ്ങളെപ്പോലെ തന്നെ ഈ പ്രോഗ്രാം ചെയ്യുന്നവരുടെ ഒരു ക്ലോസ്ഡ് ഗ്രൂപ്പ്. നിങ്ങളുടെ സംശയങ്ങൾക്ക് അന്ന് തന്നെ മറുപടി ലഭിക്കും.

06

ഷെഫീഖുമായി നേരിട്ടുള്ള ആക്സസ്

ഏതെങ്കിലും സ്റ്റെപ്പിൽ നിങ്ങൾ കുടുങ്ങിപ്പോയാൽ ഗ്രൂപ്പിലോ WhatsApp ൽ നേരിട്ടോ ഷെഫീഖിന് മെസ്സേജ് ചെയ്യാം. സപ്പോർട്ട് ടീമോ ബോട്ടോ അസിസ്റ്റന്റോ അല്ല — ഷെഫീഖിന്റെ മറുപടി അന്ന് തന്നെ ലഭിക്കും. നിങ്ങൾക്ക് തടസ്സമില്ലാതെ മുന്നോട്ട് പോകാം.

ഇപ്പോഴും ചോദ്യങ്ങൾ ബാക്കിയുണ്ടോ?

Decide ചെയ്യുന്നതിന് മുൻപ്

ചോദിക്കേണ്ട ചോദ്യങ്ങൾ.

പഴയ ശ്രമങ്ങൾ ഓരോന്നും separate ആയി ചെയ്തതാണ് — ഒരു Boost, ഒരു Ad, ഒറ്റപ്പെട്ട Posts. ഒന്ന് മറ്റൊന്നിന് വേണ്ടി പ്രവർത്തിച്ചിരുന്നില്ല. ഇവിടെ Ads ഉം Instagram ഉം ഒരേ system-ന്റെ ഭാഗമാണ്. Work ആകാത്ത ഒരു Ad പോലും data ആയി മാറുന്നു — അടുത്ത Ad sharper ആകുന്നു.

ശരിയാണ്. Guarantee ഇല്ല. ചില ബിസിനസ്സുകൾക്ക് offer-ഓ, targeting-ഓ, follow-up-ഓ adjust ചെയ്യേണ്ടി വരും. നിങ്ങൾക്ക് കിട്ടുന്നത് — ശരിയായ system, ഒപ്പം എന്ത് work ആകുന്നു, എന്ത് ആകുന്നില്ല, എങ്ങനെ improve ചെയ്യണം എന്ന് സ്വയം മനസ്സിലാക്കാനുള്ള അറിവ്. ഒരാൾ വന്ന് ഒരിക്കൽ ചെയ്തുതരുന്നത് അല്ല. നിങ്ങൾക്ക് തന്നെ സ്വയം ചെയ്യാൻ പഠിക്കും.

ഓരോ step-ഉം ഒരു ചെറിയ video, ഒരു specific action മാത്രമാണ്. സ്വന്തമായി ബിസിനസ്സ് നടത്തുന്നവർക്കായി design ചെയ്തതാണ്. Foundation കഴിഞ്ഞാൽ system manage ചെയ്യാൻ ആഴ്ചയിൽ 2–3 മണിക്കൂർ മതി. ഇതിലും വലിയ ചോദ്യം — work ആകാത്തത് തുടരാൻ നിങ്ങൾക്ക് സമയമുണ്ടോ?

അതാണ് ഇത് ചെയ്യാനുള്ള ഏറ്റവും നല്ല കാരണങ്ങളിലൊന്ന്. Lead Campaign എങ്ങനെ work ചെയ്യുന്നു — നല്ല targeting എങ്ങനെ ഇരിക്കും, properly built Lead Form എന്ത് ചെയ്യുന്നു, results എങ്ങനെ വായിക്കണം — ഇത് അറിഞ്ഞാൽ marketer ചെയ്യുന്നത് evaluate ചെയ്യാം. Trust-ൽ depend ആകാതെ informed decisions എടുക്കാം. അവർ ശരിയായതാണോ തെറ്റായതാണോ ചെയ്യുന്നത് — നിങ്ങൾക്ക് അറിയാം.

ഇപ്പോൾ — രണ്ട് വഴികൾ.

രണ്ട് Options

രണ്ടും ചലഞ്ചിൽ നിന്ന് തുടങ്ങുന്നു.

ആദ്യം 30 ദിവസം കൊണ്ട് നിങ്ങളുടെ ബിസിനസ്സിന് വേണ്ടി system build ചെയ്യൂ. പിന്നെ നിങ്ങൾ തീരുമാനിക്കും — ഇത് സ്വയം തുടരണോ, അതോ ഒരു marketer-ന് ഏൽപ്പിക്കണോ.

Self-directed

30-ദിവസത്തെ ചലഞ്ച്

₹3,000
30 ദിവസത്തേക്ക്

4 ഘട്ടങ്ങളിലൂടെ നിങ്ങളുടെ Lead Generation system നിങ്ങൾ build ചെയ്യും. നിങ്ങൾ തന്നെ run ചെയ്യും.

ഒരു ഏജൻസിക്ക് നൽകുന്നതിനേക്കാൾ വളരെ കുറഞ്ഞ ചിലവിൽ.

ഇപ്പോഴും തീരുമാനം ഉറപ്പായില്ലെങ്കിൽ താഴെയുള്ള ഉപയോഗിച്ചുനോക്കൂ!

ഇത് നിങ്ങൾക്ക് ശരിയാണോ?

ഇത് നിങ്ങളുടെ ബിസിനസ്സിന് Apply ആകുമോ?

നിങ്ങളുടെ Situation-നെക്കുറിച്ച് ചില Questions Answer ചെയ്യൂ. Conversation Tool ഒരു Direct Answer നൽകും — Sales Pitch-ല്ല. ഇത് ശരിയല്ലെങ്കിൽ, അതും പറഞ്ഞുതരും.

30% in 30 Days

Before I explain anything, I want to make sure I am pointing you in the right direction.

Which of these best describes your situation right now?

Managed Service

ഇത് മറ്റൊരാൾ run ചെയ്യണമെങ്കിൽ.

ചില business owners-ന് കൂടുതൽ customers വേണം — പക്ഷേ campaigns സ്വയം run ചെയ്യാൻ താൽപര്യമില്ല, അല്ലെങ്കിൽ സമയമില്ല. അത് തികച്ചും ശരിയാണ്.

ഈ service അതിനു വേണ്ടിയുള്ളതാണ്. ഒരു dedicated marketer നിങ്ങളുടെ Meta campaigns run ചെയ്യും, Instagram manage ചെയ്യും. നിങ്ങൾ കൂടെ ഉണ്ടാകും — day-to-day work അവർ ചെയ്യും.

പക്ഷേ — ചലഞ്ച് ആദ്യം ചെയ്താൽ വ്യത്യാസം ഉണ്ടാകും. നിങ്ങൾ ഇതിനകം ഈ system നിങ്ങളുടെ ബിസിനസ്സിന് വേണ്ടി build ചെയ്തിട്ടുണ്ടാകും. Marketer ചെയ്യുന്നത് നിങ്ങൾക്ക് മനസ്സിലാകും. നല്ല work ഏതെന്ന് നിങ്ങൾ കണ്ടിട്ടുണ്ടാകും.

ചലഞ്ച് കഴിഞ്ഞ് managed service-ലേക്ക് വരുന്ന എല്ലാവരും ആ relationship വ്യത്യസ്തമായി തുടങ്ങുന്നു — trust-ൽ depend ആകുന്ന client അല്ല, informed decisions എടുക്കുന്ന client.

വില കാണൂ →