fbpx

ചിലവ് ചുരുക്കാൻ experience കുറഞ്ഞ marketers നെ ആശ്രയിച്ച് പണവും സമയവും നഷ്ടപ്പെടുന്നത് ഒഴിവാക്കൂ!

കുറഞ്ഞ ചിലവിൽ നിങ്ങളുടെ business ന്ടെ മാർക്കറ്റിംഗ് വളർച്ചക്ക് തുടക്കമിടൂ!

Low budget marketing വിജയിക്കാത്തതിന്റെ കാരണങ്ങൾ - 1

കഴിവുള്ള marketers ന് നല്ല demand ഉള്ളതുകൊണ്ട് കുറഞ്ഞ fees മേടിക്കുന്നത് അവർക്ക് വൻ നഷ്ടമാണ്.

 

കുറഞ്ഞ ഫീസ് മേടിക്കുന്ന marketers എപ്പോളും experience കുറഞ്ഞവർ ആയിരിക്കും.

 

അതുകൊണ്ട് തന്നെ കുറഞ്ഞ ചിലവിൽ marketing നേടാൻ ശ്രമിക്കുമ്പോൾ business കൾക്ക് marketers നെ മാറി മാറി പരീക്ഷിക്കേണ്ടി വരുന്നു. 

 

ഇങ്ങനെ കുറെ പണവും സമയവും നഷ്ടമാകുന്നു.

നിലവിൽ എങ്ങിനെയാണ് marketers ഉം agency കളും നിങ്ങൾക്ക് service തരുന്നത്?

പൊതുവെ marketers നിങ്ങൾക്ക് ഒരു package ആണ് തരിക.

 

അതിൽ ഒരു നിശ്ചിത എണ്ണം posters, videos എന്നിവ ഉറപ്പായിരിക്കും. കൂടാതെ നിശ്ചിത രൂപയുടെ പരസ്യം ചെയ്യും.

 

പരസ്യത്തിന് വേണ്ടിയുള്ള ഒന്ന് രണ്ട് poster ഒഴിച്ചാൽ, ബാക്കിയെല്ലാം വിശേഷ ദിവസങ്ങളിൽ നിങ്ങളുടെ സോഷ്യൽ മീഡിയയിൽ അവർ പോസ്റ്റ് ചെയ്യും.

 

ഇതിന് പുറമെ ചിലപ്പോൾ കുറച്ച് SEO ഉണ്ടാവും.

Low budget marketing വിജയിക്കാത്തതിന്റെ കാരണങ്ങൾ - 2

Package സംവിധാനത്തിന്റെ പരിമിതികൾ

ഒരു മെഷീൻ പ്രവർത്തിപ്പിക്കുന്നത് പോലെയല്ല ഡിജിറ്റൽ മാർക്കറ്റിംഗ്. ചില അനിശ്ചിതത്വങ്ങൾ ഡിജിറ്റൽ മാർക്കറ്റിംഗിന്റെ അവിഭാജ്യ ഘടകമാണ്.

 

നിശ്ചിത അളവിൽ materials, ഇന്ധനം എന്നിവ കൊടുത്താൽ പ്രവചിക്കാവുന്ന output തരിക എന്നത് ഒരു മെഷീനിന്റെ സ്വഭാവം ആണ്.

 

എന്നാൽ ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്യുമ്പോൾ, നിലവിലുള്ള നമ്മുടെ അറിവും കഴിവും സംവിധാനങ്ങളും വെച്ച് നിർമ്മിച്ച ഒരു message നമ്മൾ പരസ്യം ചെയ്യും. അതിനോട് ആളുകൾ പെരുമാറുന്നത് എങ്ങിനെയാണ് എന്ന് നോക്കിയതിന് ശേഷം, നമ്മുടെ messaging improve ചെയ്ത് അടുത്ത പരസ്യം ഇറക്കും.

 

ഇങ്ങനെ മാത്രമേ ഡിജിറ്റൽ മാർക്കറ്റിംഗിൽ നമ്മൾ ആഗ്രഹിക്കുന്ന result ലേക്ക് എത്തിപ്പെടാൻ സാധിക്കുകയുള്ളൂ. Package service കൾക്ക് ഇത്തരത്തിലുള്ള പരീക്ഷണം നടത്താനുള്ള സാവകാശം ഇല്ല.

 

മാത്രമല്ല, ചെയ്യുന്ന service കളിൽ ചിലവും അദ്ധ്വാനവും കുറക്കുന്നത് marketers ന്ടെ ലാഭം വർദ്ധിപ്പിക്കുന്നു.

Low budget marketing വിജയിക്കാത്തതിന്റെ കാരണങ്ങൾ - 3

Traditional മാർക്കറ്റിംഗും Digital മാർക്കറ്റിംഗും തമ്മിലുള്ള വ്യത്യാസം

TV, Radio, Newspaper എന്നിവയിൽ കൊടുക്കുന്ന പരസ്യങ്ങളിലൂടെ നമുക്ക് പൊതുജനങ്ങളോട് one-way ആയിട്ടേ സംസാരിക്കാൻ സാധിക്കൂ.

 

ഏത് തരത്തിലുള്ള ആളുകളോടാണ് സംസാരിക്കേണ്ടത് എന്ന് കൃത്യമായി തിരഞ്ഞെടുക്കാൻ അതിൽ സാധ്യമല്ല.

 

കൂടാതെ നമ്മുടെ പരസ്യത്തിലെ message എത്ര പേർ കാണുന്നു, അതുവഴി എത്ര sales ആണ് ആ campaign വഴി വന്നത് എന്ന് അളക്കാൻ ഒരു മാർഗ്ഗവുമില്ല.

 

എന്നാൽ ഡിജിറ്റൽ മാർക്കറ്റിംഗിലൂടെ നിമിഷങ്ങൾകൊണ്ട് നമ്മുടെ audience response നേടാൻ സാധിക്കും. ഏത് തരത്തിലുള്ള ആളുകളെ target ചെയ്യണമെന്ന് കൃത്യമായി നിർവചിക്കാം.

 

ഏതൊക്കെ വഴികളിലൂടെയാണ് നമ്മുടെ audience ഒരു sale ലേക്ക് എത്തുന്നതെന്ന് track ചെയ്ത് അളക്കാൻ സാധിക്കും. ഇങ്ങനെ നമ്മുടെ പരസ്യത്തിലെ message ലക്‌ഷ്യം നേടിയോ എന്ന് എളുപ്പത്തിൽ കണ്ടെത്താം.

 

ഈ വ്യത്യാസങ്ങൾ അറിയാതെ പലപ്പോഴും traditional marketing ന് വേണ്ടി ഉപയോഗിക്കുന്ന അതെ പരസ്യങ്ങൾ digital ഇലും ഉപയോഗിക്കുന്നത് ബുദ്ധിയല്ല.

പരിഹാരമായി ഞങ്ങൾ എന്താണ് ചെയ്യുന്നത്?

ഒന്നാമതായി, ഞങ്ങളുടെ വരുമാനം മാസത്തിൽ Rs 7500/- ആയി നിശ്ചയിച്ചു.

 

Poster design
Copywriting
Video editing

 

പോലെയുള്ള task കൾ അതാത് വിഷയങ്ങളിൽ കഴിവുള്ള freelancers നെ ഏൽപ്പിക്കുന്നു.

 

പരസ്യങ്ങൾക്കുള്ള ചിലവ് Meta യിലേക്ക് നിങ്ങൾക്ക് നേരിട്ട് അടക്കാനുള്ള മാർഗ്ഗം കാണിച്ചുതരുന്നതാണ്. Feelancers ന് കൊടുക്കുന്ന charges നിങ്ങൾക്ക് നേരിട്ട് കൊടുക്കാൻ അവസരം ലഭ്യമാണ്.

 

അങ്ങിനെ ഓരോ task നും വരുന്ന ചിലവിന്ടെയും അധ്വാനത്തിന്റെയും പൂർണ്ണ അറിവ് നിങ്ങൾക്ക് ലഭിക്കുന്നു.

 

Freelancers നെ ഏൽപ്പിക്കുന്നതിന് രണ്ട് കാരണങ്ങളുണ്ട്. കുറഞ്ഞ ചിലവിൽ ഭംഗിയായി പണികൾ ചെയ്യുന്നവരെ ഏൽപ്പിക്കാൻ എളുപ്പമാകുന്നു. കൂടാതെ, ഒരാൾ busy ആണെങ്കിൽ സമയം നഷ്ടപ്പെടാതെ വേറെ freelancer നെ ഏൽപ്പിക്കാൻ സാധിക്കുന്നു.

ഞങ്ങളെ service ഏൽപ്പിച്ചാൽ സംഭവിക്കുന്നത്

ആദ്യം നിങ്ങളുമായി ഒരു Zoom video call നടത്തി product അല്ലെങ്കിൽ service കൃത്യമായി പഠിക്കും. ഞങ്ങൾക്ക് അറിയേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് call ന് മുൻപായി അയച്ചു തരും.

 

നിങ്ങളുടെ audience ൽ നിന്ന് response നേടാനുള്ള ഏറ്റവും നല്ല message അല്ലെങ്കിൽ caption idea കൾ 10 എണ്ണം ഞങ്ങൾ draft ചെയ്യും. അതിനെ copy എന്നാണ് വിളിക്കുക.

 

ആ 10 copy ഭംഗിയായി എഴുതാൻ കഴിവുള്ള copywriters നെ ഏൽപ്പിക്കും. ഓരോ copy ക്കും 200/300 രൂപയാണ് freelancers ചാർജ് വരിക.

 

അതിന് ശേഷം ഓരോ copy യും ഓരോ poster ആക്കി മാറ്റാൻ designers നെ ഏൽപ്പിക്കും. ഓരോ പോസ്റ്ററിനും 500-600 രൂപയാണ് ചിലവ് വരിക.

 

10 Posters കിട്ടിയാൽ പിന്നെ Meta യിൽ ഒരു ‘carousel ad’ നിർമ്മിക്കും. പരസ്യം കാണുന്നവർ click ചെയ്‌താൽ നിങ്ങളുടെ Whatsapp ലേക്ക് എത്തുന്ന രൂപത്തിലാണ് ക്രമീകരിക്കുക.

 

പരസ്യം run ചെയ്യാനായി ദിവസം 500 രൂപ budget നിശ്ചയിക്കുന്നതാണ് നല്ലത്. ഏറ്റവും കുറഞ്ഞത് 200 രൂപ എങ്കിലും set ചെയ്യണം.

 

Campaign ന്ടെ യഥാർത്ഥ റിസൾട്ട് മനസ്സിലാക്കാൻ ഒരാഴ്ച ഓടിക്കണം എന്നാണ് Meta യുടെ നിർദ്ദേശം. ചുരുങ്ങിയത് 4 ദിവസമെങ്കിലും വേണമെന്നാണ് ഞങ്ങളുടെ അനുഭവം. ഇതിന് പുറമെ നിങ്ങളുടെ സോഷ്യൽ മീഡിയയിലേക്ക് വേണ്ട content strategy, calendar എന്നിവ ഞങ്ങൾ തയ്യാറാക്കി നടപ്പിലാക്കും.

Result വന്നതിന് ശേഷം...

റിസൾട്ട് വന്നു തുടങ്ങിയാൽ, Whatsapp ലേക്ക് എത്തുന്നവർ നിങ്ങളുടെ correct audience തന്നെയാണോ എന്ന് evaluate ചെയ്യും. അങ്ങിനെ അല്ലെങ്കിൽ അതിന് പല കാരണങ്ങൾ ഉണ്ട്.

 

ഏറ്റവും നല്ല റിസൾട്ട് കിട്ടാൻ സാധ്യതയുള്ള copy ഏതായിരിക്കും എന്ന നമ്മുടെ ആദ്യത്തെ അനുമാനം ശരിയായില്ല എന്നതാവാം ഒരു പ്രധാന കാരണം. ഇത് ചർച്ച ചെയ്യുമ്പോൾ വേറെ ഒരു കാര്യവും പൊതുവെ നടക്കുന്നതായി ഞങ്ങൾ കണ്ടിട്ടുണ്ട്.

 

കൃത്യമായ copy എഴുതാൻ ഞങ്ങൾക്ക് എന്തൊക്കെ കാര്യങ്ങൾ ആവശ്യമുണ്ട് എന്ന് നിങ്ങൾക്ക് അറിയാനുള്ള സാധ്യത കുറവാണ്. മാത്രമല്ല, തുടക്കത്തിലുള്ള സംഭാഷണത്തിൽനിന്ന് എന്തൊക്കെ വിട്ടു പോയിട്ടുണ്ട് എന്ന് അറിയാൻ ഞങ്ങൾക്കും സാധ്യതയില്ല.

 

ഈ കാര്യങ്ങളൊക്കെ പിന്നീടുള്ള ചർച്ചകളിൽ പലപ്പോഴായി തിരിച്ചറിയുകയാണ് സംഭവിക്കാറുള്ളത്. അതുകൊണ്ടുതന്നെ ആദ്യത്തെ പരസ്യം വിജയിച്ചില്ലെങ്കിൽ, അടുത്ത പരസ്യത്തിനായി വീണ്ടും copy എഴുതുമ്പോൾ റിസൾട്ടിലേക്ക് കൂടുതൽ അടുക്കാനുള്ള പുതിയ അറിവ് ലഭിച്ചിരിക്കും.

 

അങ്ങിനെ പുതിയ അറിവ് വെച്ചുള്ള copy കൾ എഴുതി poster നിർമ്മിച്ച് വീണ്ടും പരസ്യം run ചെയ്യും. ഇങ്ങനെയുള്ള പരീക്ഷണങ്ങളിലൂടെ മാത്രമേ റിസൾട്ടിലേക്ക് എത്താൻ സാധിക്കുകയുള്ളൂ.

Honest Growth, No False Promises

Our openness is not just about costs. We offer you a marketing plan that’s honest, effective, and made for lasting growth.

Start Now!

Begin a clear marketing journey made for your business needs.

 

Contact us and let’s grow your business together.

Or Register for Our Digital Marketing Plan Workshop!

Ex-Head of Digital Marketing

Talrop

Welcome!

My name is Shefeeq Abubakr and I help you grow fast!

An Engineering dropout.

A versatile career that spans:

 

  • IT Administration and Management
  • Sales and Marketing Management
  • Operations Management
  • Certified Quality Management Systems Consultant
  • Certified Governance, Risk, Compliance Consultant
  • Certified Digital Marketer and Consultant

 

I’ve spent that last 5 years exploring every aspect of digital marketing, how to make it easier to learn as well as how to create scalable systems to provide services at a large scale.

My goals have made it necesary to observe and learn how startups innovate, create scalable systems and achieve rapid growth.