ഡിജിറ്റൽ മാർക്കറ്റിംഗ് പ്ലാൻ -

ഒറ്റ വർക്ക്‌ഷോപ്പിൽ റെഡി!

ചെറിയ ബിസിനസ്സുകാർ മിക്കവരും മാർക്കറ്റിംഗ് പഠിക്കാൻ സമയം കളയുന്നതിന് പകരം,

ശരിക്കും വർക്ക് ചെയ്യുന്ന കാര്യങ്ങൾ ചെയ്താൽ പോരേ?

ഈ വർക്ക്‌ഷോപ്പിൽ

ഒരു മാർക്കറ്റിംഗ് പ്ലാൻ നിർമ്മിച്ച് കിട്ടും... ഊഹാപോഹങ്ങളോ കൺഫ്യൂഷനോ ഒന്നുമില്ലാത്ത പ്ലാൻ!

പരീക്ഷണമല്ല വേണ്ടത്, പ്രവർത്തനം ആണ്

മാർക്കറ്റിംഗ് പഠിച്ച് പരീക്ഷിച്ചു നോക്കി സമയം കളയുന്നതിന് പകരം, നിങ്ങൾക്ക് കിട്ടുന്നത്

ആവശ്യമില്ലാത്ത വിശദീകരണങ്ങൾ കേട്ട് ബോറടിക്കേണ്ട.

(ഇതൊരു ലെക്ചർ അല്ല, ഒരു സൊല്യൂഷൻ ആണ്)

എന്തുകൊണ്ട് ഇത് ഗുണം ചെയ്യും?

മിക്ക മാർക്കറ്റിംഗ് വർക്ക്‌ഷോപ്പുകളും നിങ്ങളെ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിപ്പിക്കാനാണ് നോക്കുന്നത്.

ഇവിടെ അങ്ങനെയല്ല, നിങ്ങൾക്കായി പ്ലാൻ നിർമ്മിച്ച് തരികയാണ്!

നിങ്ങൾക്ക് മാർക്കറ്റിംഗ് തിയറിയിൽ ശ്രദ്ധിക്കുന്നതിന് പകരം ബിസിനസ്സിൽ ശ്രദ്ധിക്കാമല്ലോ!

Event Details

Live, Interactive Session

Date & Time:

Mode: Online / Offline

(Easy to join, no hassle)

(റെക്കോർഡിംഗ് ഇല്ല, നിങ്ങളുടെ പ്ലാൻ ലൈവായി ഉണ്ടാക്കി തരും)

(സിമ്പിൾ ആയി ജോയിൻ ചെയ്യാം)

Workshop Fees : INR 3000

(INR 1000 Discount for first 10 Registrations)

What participants are saying

ഇത് ആർക്കുവേണ്ടിയാണ്

ഈ വർക്ക്‌ഷോപ്പ് small business ചെയ്യുന്നവർക്ക് വേണ്ടിയാണ്:

ഇത് നിങ്ങളെക്കുറിച്ചാണെങ്കിൽ, മാർക്കറ്റിംഗ് എക്സ്പെർട്ടൈസ് ആവശ്യമില്ലാത്ത, വർക്ക് ചെയ്യുന്ന ഒരു പ്ലാൻ ഞങ്ങൾ തരാം.

@2025 Shefeeq Abubakr. All Rights Reserved.